Friday November 16th, 2018 - 1:52:pm
topbanner

ദുൽഖർ ചിത്രം കാർവാന്റെ റിലീസ് തടഞ്ഞു

RA
ദുൽഖർ ചിത്രം കാർവാന്റെ റിലീസ് തടഞ്ഞു

തൃശൂർ∙ ദുൽഖർ സൽമാൻ നായകനായ ബോളിവുഡ് ചിത്രം ‘കാർവാന്റെ’ റിലീസ് തടഞ്ഞു. സംവിധായകൻ സ‍ഞ്ജു സുരേന്ദ്രന്റെ ഹർജിയിലാണ് തൃശൂർ അഡീഷനൽ ജില്ലാ ജഡ്ജിയുടെ ഉത്തരവ്.

‘ഏദൻ’ എന്ന മലയാള ചിത്രത്തിന്റെ പകർപ്പാണു കാർവാൻ എന്നാരോപിച്ചാണു നടപടി. ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെയാണു കോടതിയുടെ ഉത്തരവ്.റോഡ് മൂവി വിഭാഗത്തിലെത്തുന്ന കാർവാനിൽ ഇർഫൻ ഖാനൊപ്പമാണ് ദുൽഖർ പ്രധാനവേഷത്തിലെത്തുന്നു.

Read more topics: DULQUER, FILM, CARVAN
English summary
DULQUER FILM CARVAN
topbanner

More News from this section

Subscribe by Email