topbanner
Friday March 31st, 2017 - 4:11:am
topbanner

ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു

rajani
ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു

മലയാളത്തിലെ മുന്‍നിര നായിക ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പ്രമുഖ കന്നട നിര്‍മാതാവും ബിസിനസ്സുകാരനുമായ നവീനാണ് വരന്‍. ആഡംബരമൊഴിവാക്കി കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഹണി ബീ 2വാണ് ഭാവനയുടേതായി പുറത്തിറങ്ങാന്‍ പോകുന്ന പുതിയ ചിത്രം. പൃഥ്വിരാജിന്റെ പുതിയ സിനിമയായ ആദത്തിലും ഭാവനയാണ് നായിക. 

Read more topics: BHAVANA, ENGAGEMENT, KOCHI
English summary
BHAVANA ENGAGEMENT KOCHI