topbanner
Sunday April 23rd, 2017 - 7:28:pm
topbanner

അസിന്റെ വിവാഹക്ഷണക്കത്ത് കാണേണ്ടേ?

NewsDesk
അസിന്റെ വിവാഹക്ഷണക്കത്ത് കാണേണ്ടേ?

വിവാഹവിശേഷങ്ങളാണ് ഏറ്റവും പുതുതായി ടെക് ലോകം ചര്‍ച്ചയ്‌ക്കെടുത്തിരിക്കുന്നത്. മൈക്രോമാക്‌സ് സ്ഥാപകന്‍ രാഹുല്‍ ശര്‍മ്മയുമായുള്ള പ്രണയത്തെപ്പറ്റിയുള്ള ഗോസിപ്പുകള്‍ക്കു ശേഷം ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്തയും ആഘോഷിച്ച ആരാധകര്‍ക്ക് ഇപ്പോഴിതാ ഒരു പുതിയ വാര്‍ത്ത; വിവാഹത്തിന്റെ ക്ഷണക്കത്ത് പുറത്തു വന്നിരിക്കുന്നു.

ജനുവരി 23ന് ഡല്‍ഹിയില്‍ വച്ചു നടക്കുന്ന വിവാഹത്തിന്റെ ക്ഷണക്കത്ത് അസിന്‍ തന്നെയാണ് ട്വിറ്ററിലൂടെ പങ്കു വച്ചത്. ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങിന്റെയും നടി ഗീതാ ബസ്രയുടെയും വിവാഹ ക്ഷണക്കത്ത് തയ്യാറാക്കിയ ഇഡിസി ഡിസൈന്‍ ആണ് രാഹുല്‍അസിന്‍ പ്രണയിനികളുടെ ക്ഷണക്കത്തും തയ്യാറാക്കിയിരിക്കുന്നത്. ഗോള്‍ഡ് പ്ലേറ്റ് കാര്‍ഡില്‍ ഏതാനും വാക്കുകളില്‍ മാത്രമൊതുക്കിക്കൊണ്ടുള്ള ലളിതമായ കത്തിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലായിക്കഴിഞ്ഞു.

Read more topics: Asin,Rahul, Sharma's, wedding, card
English summary
Asin and Rahul Sharma's wedding card
no relative items
topbanner topbanner

More News from this section

Subscribe by Email