Monday December 17th, 2018 - 8:11:pm
topbanner

ഹോട്ട് ലുക്കില്‍ അനുപമ പരമേശ്വരന്‍

Renjini
ഹോട്ട് ലുക്കില്‍ അനുപമ പരമേശ്വരന്‍

പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാള മനസ്സു കീഴടക്കിയ നടിയാണ് അനുഭമ പരമേശ്വർ .പിന്നീട്  തമിഴ് തെലുങ്കിലേക്ക് ചേക്കേറുകയും അവിടെ തന്റെതായൊരിടം കണ്ടെത്താൽ അനുപമയ്ക്കായിട്ടുണ്ട്.

എന്നാൽ ഇപ്പോൾ ചുരുള മുടിയുള്ള നാടൻ പെണ്ണല്ല അനുപമ, ഓരോ സിനിമ കഴിയുംതോറും ഗ്ലാമറസായി വരുന്നു. പുതിയ ചിത്രമായ ഹലോ ഗുരു പ്രേമ കൊ സാമെ എന്ന ചിത്രത്തിന്റ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ ആരാധകരുടെ സംശയം ഒന്നുകൂടി കൂടി.

ത്രിനാഥ റാവു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാം പോത്തിനേനിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പ്രണിത സുബാഷ, പ്രകാശ് രാജ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ദേവിശ്രീ പ്രസാദാണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. വിജയ്.കെ.ചക്രവര്‍ത്തിയാണ് ഛായാഗ്രഹണം. ദില്‍ രാജു നിര്‍മിക്കുന്ന ചിത്രം ഒക്ടോബറില്‍ തിയ്യേറ്ററുകളില്‍ എത്തും.

Read more topics: Anupama Parameswaran, in, Hot, Look
English summary
Anupama Parameswaran in Hot Look
topbanner

More News from this section

Subscribe by Email