Friday September 21st, 2018 - 11:54:pm
topbanner

പരസ്യ പ്രസ്താവന വേണ്ടെന്ന് 'അമ്മ'

NewsDesk
പരസ്യ പ്രസ്താവന വേണ്ടെന്ന് 'അമ്മ'

കൊച്ചി: താരങ്ങളോട് പുതിയ നിര്‍ദേശവുമായി 'അമ്മ'യുടെ സര്‍ക്കുലര്‍. മാധ്യമങ്ങളിലൂടെ അനാവശ്യ പ്രസ്താവനകള്‍ നടത്തി അപഹാസ്യരാവരുത്. പ്രശ്നങ്ങള്‍ സംഘടനയ്ക്ക് ഉള്ളില്‍ പറഞ്ഞു തീര്‍ക്കണം. പുറത്ത് പരാതി പറയുന്നത് സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും സര്‍ക്കുലറില്‍ വിശദമാക്കുന്നു.Amma declines not a public statement

ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ രാജിവച്ച നാല് നടിമാരുടെയും രാജി കത്ത് കിട്ടി എന്ന് സര്‍ക്കുലര്‍ സ്ഥിരീകരിക്കുന്നു. ഭാവന , രമ്യ നമ്ബീശന്‍, ഗീതു മോഹന്‍ദാസ് ,റീമ കല്ലിങ്കല്‍ എന്നിവരുടെ രാജിയാണ് അമ്മ സ്ഥിരീകരിച്ചത്.

ഓഗസ്റ്റ് ഏഴിന് നടക്കാനുള്ള ചര്‍ച്ചക്ക് മുന്നോടിയായാണ് അമ്മ സര്‍ക്കുലര്‍ പുറത്തിറക്കിയത്. അമ്മക്കെതിരെ പരാതി നല്‍കിയ ജോയ് മാത്യുവിനെയും ഷമ്മി തിലകനെയും ഈ ചര്‍ച്ചയിലേക്ക് വിളിച്ചിട്ടുണ്ട്.Amma declines not a public statement

 

Read more topics: amma, dileep, wcc, meeting,
English summary
Amma declines not a public statement
topbanner

More News from this section

Subscribe by Email