Wednesday November 21st, 2018 - 9:52:am
topbanner

102 നോട്ടൗട്ട്: ബച്ചന് 102 വയസ്സ് ഋഷിക്ക് 75 ഇത് വിശ്വസിക്കാന്‍ കഴിയാത്ത മാറ്റം

suji
102 നോട്ടൗട്ട്: ബച്ചന് 102 വയസ്സ് ഋഷിക്ക് 75 ഇത് വിശ്വസിക്കാന്‍ കഴിയാത്ത മാറ്റം

ഇത് കണ്ടാല്‍ വിശ്വസിക്കാന്‍ തോന്നില്ല. 27 വര്‍ഷങ്ങള്‍ക്ക് ശേഷം അമിതാഭ് ബച്ചനും ഋഷി കപൂറും ഒന്നിക്കുന്നു. പക്ഷെ 102 നോട്ടൗട്ട് മറ്റ് ചിത്രങ്ങളേക്കാള്‍ ആരാധകര്‍ കാത്തിരിക്കുന്ന ഒന്നാണ്. അതിന് തെളിവാണ് ചിത്രത്തിന്റെ ടീസര്‍.

അമിതാഭ് ബച്ചന്‍ 102 വയസ്സുള്ള വ്യക്തിയായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇദ്ദേഹത്തിന്റെ 75 വയസ്സുകാരനായ മകനായാണ് ഋഷി കപൂര്‍ എത്തുന്നത്. അച്ഛനും മകനും മഴയത്ത് നൃത്തം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള രസകരമായ കാര്യങ്ങള്‍ക്കൊപ്പം 75കാരനായ മകനെ വൃദ്ധസദനത്തിലേക്ക് അയയ്ക്കുന്നതാണ് കഥ.

അച്ഛനും മകനും തമ്മിലുള്ള പ്രണയബന്ധമാണ് ഉമേഷ് ശുക്ലയുടെ 102 നോട്ടൗട്ട്. ചിത്രത്തിന്റെ ടീസര്‍ ബിഗ് ബി ട്വീറ്റ് ചെയ്തു. സൗമ്യ ജോഷിയുടെ പ്രശസ്തമായ ഗുജറാത്തി നാടകമാണ് സിനിമയാകുന്നത്.

ഋഷി കപൂറിനൊപ്പം ഇത്രയും വര്‍ഷങ്ങള്‍ക്കും ഒന്നിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും ബിഗ് ബി പങ്കുവെയ്ക്കുന്നു.

 

English summary
Amitabh Bachchan-Rishi Kapoor are like no other father and son
topbanner

More News from this section

Subscribe by Email