topbanner
Thursday July 27th, 2017 - 4:10:am
topbanner

അനു ഇമ്മാനുവല്‍ ഇനി അല്ലുവിന്റെ നായിക

rajani v
അനു ഇമ്മാനുവല്‍ ഇനി അല്ലുവിന്റെ നായിക

സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ട് സിനിമയില്‍ അരങ്ങേറ്റം കുറിച്ച അനു ഇമ്മാനുവല്‍ ഇനി അല്ലു അര്‍ജുന്റെ നായിക.വക്കന്തം വംശി സംവിധാനം ചെയ്യുന്ന തെലുങ്ക് ആക്ഷന്‍ ചിത്രമായ 'നാ പേരു സൂര്യയിലാണ്'അനു അല്ലു അര്‍ജുന്റെ നായികയാവുന്നത്.

ദേശീയ പുരസ്‌കാര ജേതാവ് രാജീവ് രവിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.ഈ ചിത്രത്തില്‍ തമിഴ് നടന്മാരായ അര്‍ജുന്‍സാജയും ശരത് കുമാറും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.അര്‍ജ്ജുന്‍ സര്‍ജയാണ് വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്.

English summary
Allu Arjun paired opposite Anu Emmanuel
topbanner topbanner

More News from this section

Subscribe by Email