Wednesday October 24th, 2018 - 8:37:am
topbanner
Breaking News

ആരാധ്യയ്‌ക്കൊപ്പം വെക്കേഷന്‍ ആഘോഷിക്കാന്‍ ആഷും അഭിഷേകും

RAJANI
ആരാധ്യയ്‌ക്കൊപ്പം വെക്കേഷന്‍ ആഘോഷിക്കാന്‍ ആഷും അഭിഷേകും

വെക്കേഷന്‍ ചെലവഴിക്കാന്‍ വേണ്ടി ആഷ്-അഭിഷേക് ദമ്പതികള്‍ മകള്‍ ആരാധ്യയ്ക്കൊപ്പം എത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 2016 -ഐശ്വര്യാറായ് ബച്ചന് വിജയവര്‍ഷം തന്നെയായിരുന്നു.

കൊമേഴ്സ്യല്‍ ചിത്രമല്ലായിരുന്നുവെങ്കിലും 'സര്‍ബ്ജിത്' ഓസ്‌ക്കാര്‍ ഫൈനല്‍ റൗണ്ടിലെത്തിയിരിക്കുന്നു. 'യേ ദില്‍ ഹേ മുഷ്‌കില്‍' 200 കോടിക്ലബ്ബില്‍ സ്ഥാനം നേടി. അങ്ങനെ ഐശ്വര്യക്ക് ആഘോഷിക്കാനേറെ.

 

Read more topics: Aishwarya, Abhishe, Aaradhya
English summary
Aishwarya And Abhishe Aaradhya
topbanner

More News from this section

Subscribe by Email