Thursday May 24th, 2018 - 1:27:pm
topbanner

സിങ്കം 3യുടെ വ്യാജപതിപ്പും ഇന്റര്‍നെറ്റില്‍

NewsDesk
സിങ്കം 3യുടെ വ്യാജപതിപ്പും ഇന്റര്‍നെറ്റില്‍

ചെന്നൈ: തമിഴ് സൂപ്പര്‍ താരം സൂര്യയുടെ ഏറ്റവും പുതിയ റിലീസായ സിങ്കം 3യുടെ ലൈവ് സ്ട്രീമിംഗ് തമിഴ് റോക്കേഴ്സ് തുടങ്ങി. ചിത്രം ഇന്റര്‍നെറ്റില്‍ അപ്പ്ലോഡ് ചെയ്യുമെന്ന് അവര്‍ മുന്പ് വെല്ലുവിളിച്ചിരുന്നു.

സിങ്കം 3 പുറത്തിറങ്ങുന്ന ദിവസം തന്നെ ചിത്രം എഫ്.ബിയില്‍ ലൈവായി പ്രദര്‍ശിപ്പിക്കുമെന്ന് തമിഴ് റോക്കേഴ്സ് ഭീഷണി മുഴക്കിയതായി നിര്‍മാതാവ് ജ്ഞാനവേല്‍ രാജ മുന്പ് അറിയിച്ചിരുന്നു. എന്നാല്‍ ഫഫ്.ബിയിലോ മറ്റ് സാമൂഹിക മാദ്ധ്യമങ്ങളിലോ ലൈവ് സ്ട്രീമിംഗ് നടത്തില്ല എന്നാല്‍ ചിത്രം ചോര്‍ത്തും എന്ന് തമിഴ് റോക്കേഴ്സ് മറുപടിയായി ട്വീറ്റ് ചെയ്തിരുന്നു. ഒപ്പം മണ്ടനായ ഒരു നിര്‍മാതാവ് എഫ്.ബി ലൈവ് എന്ന ആശയം എല്ലാവരിലും എത്തിക്കുകയാണെന്നും അവര്‍ പരിഹസിച്ചിരുന്നു.

Read more topics: Suriya, Singam 3
English summary
After piracy threat Suriya Singam 3

More News from this section

Subscribe by Email