Wednesday September 19th, 2018 - 9:19:pm
topbanner
Breaking News

തപസിയുടെ വിവാഹ നിബന്ധനകള്‍ കേട്ടാല്‍ കണ്ണുതള്ളും

NewsDesk
തപസിയുടെ വിവാഹ നിബന്ധനകള്‍ കേട്ടാല്‍ കണ്ണുതള്ളും

തെന്നിന്ത്യന്‍ സൂപ്പര്‍ താരമായ തപസിയുടെ വിവാഹ നിബന്ധനകള്‍ കേട്ടാല്‍ എല്ലാവരും ഒന്നു ഞെട്ടും. പണം ഒന്നുമല്ല തപസിയുടെ ഡിമാന്റ് മറിച്ച് സ്വാതന്ത്ര്യം തന്നെയാണ്. വിവാഹം കഴിയ്ക്കുന്ന ആള്‍ തന്നെ മാനിച്ചിരിക്കണം ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തപസി ഒരുക്കമല്ല.

നിബന്ധ തീര്‍ന്നു എന്നു കരുതണ്ട തുടങ്ങിയതേയുള്ളു സ്വകാര്യതയില്‍ കൈകടത്താന്‍ സമ്മതിക്കില്ല. തന്റെ സ്വാതന്ത്ര്യത്തില്‍ ഇടങ്കോലിടരുത്, തനിയ്ക്ക് തോന്നുന്നവിധത്തില്‍ ജീവിക്കാന്‍ അനുവദിക്കണം, ഒരു കാര്യത്തിനും തടസമായി നില്‍ക്കരുത്.

ഏത് കാര്യത്തിലും തന്റെ നിലപാട് അന്തിമം ആയിരിക്കും. ഇതൊക്കെയാണ് തപസി വിവാഹം സംബന്ധിച്ച് മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍. നിബന്ധനകള്‍ കേട്ടതോടെ കല്യാണം കഴിക്കാന്‍ തയ്യാറായി എത്തിയ കോടീശ്വരന്‍മാരെല്ലാം ആകെ പ്രതിസന്ധിയിലായിരിക്കുകയാണ്. മോഡലിങ്ങ് രംഗത്തിലൂടെയാണ് തപസി സിനിമയില്‍ എത്തിയത്. മലയാളത്തില്‍ മമ്മൂട്ടി ചിത്രമായ ഡബിള്‍സില്‍ അഭിനയിട്ടുണ്ട്.

Read more topics: Tapsee, Actress
English summary
Actress Tapsee's marriage conditions
topbanner

More News from this section

Subscribe by Email