Friday November 16th, 2018 - 4:58:am
topbanner

ഭാവന ഒളിച്ചോടാന്‍ തീരുമാനിച്ചിരുന്നു: പ്രണയത്തിന് അഞ്ചുവയസ്

NewsDesk
ഭാവന ഒളിച്ചോടാന്‍ തീരുമാനിച്ചിരുന്നു: പ്രണയത്തിന് അഞ്ചുവയസ്

കന്നഡ നിര്‍മാതാവുമായി ഒളിച്ചോടാന്‍ തീരുമാനിച്ചിരുന്നെന്നും നടി ഭാവന. നിര്‍മാതാവുമായി പ്രണയത്തിലാണെന്നു വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ഭാവനയുടെ പുതിയ വെളിപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷം വിവാഹം തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ചില എതിര്‍പ്പുകളാല്‍ നീണ്ടുപോയി. ഈവര്‍ഷം തന്നെ വിവാഹം ഉണ്ടാകുമെന്നും ഭാവന പറഞ്ഞു. ആരാണ് ആ നിര്‍മാതാവെന്നു പറയാന്‍ ഭാവന തയാറായിട്ടില്ല.

കഴിഞ്ഞദിവസം ടെലിവിഷന്‍ ചാനലുകളില്‍കൂടിയാണ് ഭാവന വെളിപ്പെടുത്തലുകള്‍ നടത്തിയത്. താന്‍ കന്നഡ നിര്‍മാതാവുമായി പ്രണയത്തിലാണെന്ന് ഒരു ചാനലില്‍ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് മറ്റൊരു ചാനലിലെ പരിപാടിയില്‍ ഒളിച്ചോടാന്‍ തീരുമാനിച്ചിരുന്നെന്നും ഭാവന പറഞ്ഞത്.

ഓഫീസില്‍ വെച്ചുള്ള സെക്‌സ് വര്‍ധിച്ചു; നിരോധനം ഏര്‍പ്പെടുത്തി പ്രമുഖ കമ്പനി

'രാജേഷ് പിള്ള ജങ്ക് ഫുഡിന്റെ രക്തസാക്ഷി; ദിവസം 30 പെപ്‌സിവരെ കഴിച്ചു'

കണ്ണൂര്‍; ഗള്‍ഫുകാരന്റെ വീട്ടുമുറ്റത്തേക്ക് ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍ ഇടുന്ന എസ്‌ഐ കുടുങ്ങി

പട്ടാളക്കാരനുമായി മോതിരംമാറി കല്യാണം ഉറപ്പിച്ചശേഷം പെണ്‍കുട്ടി കാമുകനൊപ്പം പോയി

ചിന്താ ജെറോം മദ്യപാനി: വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു

Read more topics: Actress, Bhavana, marriage
English summary
Actress Bhavana to tie the knot this year
topbanner

More News from this section

Subscribe by Email