topbanner
Tuesday February 20th, 2018 - 12:53:am
topbanner
Breaking News

അരിസ്റ്റോ സുരേഷ് 'മുത്തേ പൊന്നേ'യ്ക്ക് ശേഷം 'കണ്ണാടി മുല്ലേ' എന്ന ഗാനവുമായ്

Dil
അരിസ്റ്റോ സുരേഷ്  'മുത്തേ പൊന്നേ'യ്ക്ക് ശേഷം  'കണ്ണാടി മുല്ലേ' എന്ന ഗാനവുമായ്

പ്രശസ്ത നവാഗത സംവിധായകൻ എബ്രിഡ് ഷൈന്റെ 'ആക്ഷന്‍ ഹീറോ ബിജു' വിലെ 'മുത്തേ പൊന്നേ' എന്ന് തുടങ്ങുന്ന ഗാനത്തോടെ പ്രശസ്തനായ ആളാണ് അരിസ്റ്റോ സുരേഷ്. ആ പാട്ടും കള്ളുകുടിയന്റെ അഭിനയവുമെല്ലാം സുരേഷിനെ മലയാളിപ്രേക്ഷകര്‍ക്ക് സുപരിചിതനാക്കി. അതിന് ശേഷം അടുത്ത ഗാനവുമായി എത്തിയിരിക്കുകയാണ് സുരേഷ്. 'കണ്ണാടി മുല്ലേ' എന്ന് തുടങ്ങുന്ന പാട്ടിന് വരികളെഴുതി സംഗീതം പകര്‍ന്നത് ഷെഫീക്ക് റഹ്മാനാണ്.

വീഡിയോ കാണാം.......

നിമിഷ ആദ്യ കാമുകനില്‍ നിന്നും ഗര്‍ഭിണിയായെന്ന് അമ്മ

ലുലു ഗ്രൂപ്പില്‍ തൊഴിലാളി പീഡനമോ?: മാനേജരുടെ വീഡിയോ വൈറലാകുന്നു

മരിച്ചെന്ന് വ്യാജ പ്രചരണം; ഇന്നസെന്റ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

English summary
after muthe ponne Ariosto suresh create new song kannadi mulle
topbanner

More News from this section

Subscribe by Email