Saturday September 22nd, 2018 - 10:58:am
topbanner

ടൊവിനോ തോമസിനെ നായകനാക്കി ആഷിക് അബു സിനിമയൊരുക്കുന്നു

suvitha
ടൊവിനോ തോമസിനെ നായകനാക്കി ആഷിക് അബു സിനിമയൊരുക്കുന്നു

ടൊവിനോ തോമസിനെ നായകനാക്കി അമല്‍ നീരദ് കഥയെഴുതി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രം ഒരുങ്ങുന്നു. മായാനദി എന്നാണ് ചിത്രത്തിന്റെ പേര്. ശ്യാം പുഷ്‌കറും ദിലീഷ് നായരുമാണ് തിരക്കഥ ഒരുക്കിരിക്കുന്നത്.

നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലെ നായിക ഐശ്വര്യയാണ് ചിത്രത്തില്‍ മായാനദിയിൽ ടൊവിനോയുടെ നായികയായെത്തുന്നത്.

ഒ.പി.എം.പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് അബുവാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ജയേഷ് മോഹനും സംഗീതം റെക്‌സ് വിജയനും നിര്‍വ്വഹിക്കും. സിനിമയുടെ ചിത്രീകരണം മധുരയില്‍ പുരോഗമിക്കുന്നു.

 

English summary
Aashiq Abu direct a film: tovino thomas main hero
topbanner

More News from this section

Subscribe by Email