topbanner
Sunday October 22nd, 2017 - 2:58:am
topbanner

ചരിത്ര നേട്ടവുമായി ആമീർ ചിത്രം ​ദം​ഗൽ: 1930 കോടി കടന്നു

suvitha
ചരിത്ര നേട്ടവുമായി ആമീർ ചിത്രം ​ദം​ഗൽ: 1930 കോടി കടന്നു

ആമിർ ഖാൻ ചിത്രം ദംഗല്‍ ചരിത്ര വിജയത്തിലേക്ക്. ചിത്രം 1930 കോടിയും കടന്നിരിക്കുകയാണ്. ഗുസ്തി പ്രമേയമാക്കി മഹാവീര്‍ ഭോഗട്ടിന്റെയും മക്കളുടെയും ജീവിതകഥയാണ് ചിത്രത്തിന്റെ പ്രമേയം. ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിന്റെ ആഗോള ടിക്കറ്റ് വില്‍പ്പന 301 മില്ല്യണ്‍ ഡോളറായി നില്‍ക്കുകയാണ്.

301 മില്ല്യന്‍ ഡോളറില്‍ 84.4 മില്ല്യന്‍ ഇന്ത്യയില്‍ നിന്നും 179.8 മില്ല്യന്‍ ഡോളര്‍ ചൈനയില്‍ നിന്നുമാണ് വിറ്റഴിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് 100 മില്ല്യന്‍ ഡോളര്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണ് ഇംഗ്ലീഷ് ഇതര ചിത്രമായ ദംഗല്‍. ബോക്‌സ് ഓഫീസില്‍ 300 മില്ല്യന്‍ ഡോളര്‍ കടക്കുന്ന ചിത്രമെന്ന റെക്കോര്‍ഡും ദംഗൽ സ്വന്തമാക്കിയിരിക്കുന്നു.

Read more topics: Aamir Khan, film, dangal,
English summary
Aamir film dangal to achieve history: cross 1930 crore collection
topbanner topbanner

More News from this section

Subscribe by Email