Saturday September 22nd, 2018 - 5:10:am
topbanner

അമ്മ'യുടെ വാര്‍ഷിക പൊതുയോഗം ഇന്ന്: ജഗദീഷ്, സലീംകുമാര്‍ വിവാദം ചര്‍ച്ചയാകും

NewsDesk
അമ്മ'യുടെ വാര്‍ഷിക പൊതുയോഗം ഇന്ന്: ജഗദീഷ്, സലീംകുമാര്‍ വിവാദം ചര്‍ച്ചയാകും

കൊച്ചി: താരസംഘടനയായ അമ്മയുടെ 22ാം വാര്‍ഷിക പൊതുയോഗം ഇന്ന് ചേരും. കൊച്ചിയില്‍ രാവിലെ 10.30 മുതലാണ് യോഗം. പുതിയ ഭരണ സമിതിയുടെ സ്ഥാനാരോഹണവും ഇന്ന് നടക്കും. പ്രസിഡന്റ് ഇന്നസെന്റ് എംപി, ജനറല്‍ സെക്രട്ടറി മമ്മൂട്ടി, വൈസ് പ്രസിഡന്റുമാരായ മോഹന്‍ലാല്‍, കെബി ഗണേഷ് കുമാര്‍ എംഎല്‍എ, സെക്രട്ടറി ഇടവേള ബാബു തുടങ്ങി അമ്മയിലെ മുഴുവന്‍ അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും.

തെരഞ്ഞെടുപ്പ് വേളയിലുണ്ടായ ജഗദീഷിന്റെ പരാതിയും സലീംകുമാറിന്റെ രാജി വിവാദവും യോഗം ചര്‍ച്ച ചെയ്‌തേക്കും. യോഗ തീരുമാനങ്ങള്‍ വൈകിട്ട് 3.30ന് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കും.

അനുമതിയില്ലാതെ വിയ്യൂര്‍ ജയിലില്‍ ശ്വേത മേനോന്റെ സിനിമ ചിത്രീകരണം

സംസ്ഥാനസര്‍ക്കാര്‍ ടെലിവിഷന്‍ സീരിയലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

Read more topics: AMMA, General Body, Meeting,
English summary
AMMA General Body Meeting 2016
topbanner

More News from this section

Subscribe by Email