topbanner
Tuesday September 19th, 2017 - 6:56:pm
topbanner

മഞ്ജു ഉറച്ച തീരുമാനമുള്ള കലാകാരിയെന്ന് കമല്‍

rajani
മഞ്ജു ഉറച്ച തീരുമാനമുള്ള കലാകാരിയെന്ന് കമല്‍

ആമിയുടെ ചിത്രീകരണം ഈ മാസം 24 ന് ആരംഭിക്കുമെന്ന് സംവിധായകന്‍ കമല്‍. പുന്നയൂര്‍ക്കുളത്തെ നീര്‍മാതളത്തിന്റെ ചുവട്ടില്‍ നിന്നായിരിക്കും ആദ്യ ദിവസത്തെ ചിത്രീകരണം നടക്കുക.രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം ഒറ്റപ്പാലത്താണ് നടക്കുക.പിന്നീട് രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷമായിരിക്കും രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കുക.

വിദ്യാ ബാലന്‍ സിനിമയില്‍ നിന്നു പിന്മാറിയതോടെയാണ് മഞ്ജുവാര്യര്‍ കമലയായി സിനിമയിലെത്തുന്നത്. എടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനുള്ള മനസ്സും നിശ്ചയദാര്‍ഡ്യവുമുള്ള കലാകാരിയാണ് മഞ്ജു. അതുകൊണ്ട് ആമിയില്‍ നിന്നും മഞ്ജു പിന്മാറുമോ എന്ന ആശങ്കയില്ലെന്നും കമല്‍ പറഞ്ഞു.

 

Read more topics: AAMI FILM, SHOOTING, THIS, MONTH
English summary
AAMI FILM SHOOTING THIS MONTH
topbanner topbanner

More News from this section

Subscribe by Email