Sunday September 23rd, 2018 - 7:46:pm
topbanner

16 കാനായ നടന്‍ അച്ഛനാകുന്നു ; ഗര്‍ഭിണിയെന്ന വിവരം പുറത്തുവിട്ടത് കാമുകി

suji
16 കാനായ നടന്‍ അച്ഛനാകുന്നു ; ഗര്‍ഭിണിയെന്ന വിവരം പുറത്തുവിട്ടത് കാമുകി

16ാം വയസ്സില്‍ അച്ഛനാകുകയാണ് പ്രശസ്ത നടന്‍. കോറണേഷന്‍ സ്ട്രീറ്റ് എന്ന ടി വി പരിപാടിയിലൂടെ ശ്രദ്ധേയനായ നടന്‍ അലക്‌സ് ബെയ്ന്‍ ആണ് അച്ഛനാകാനുള്ള ഒരുക്കത്തില്‍.

ബെയിന്റെ 16 കാരി കാമുകി ലെവി സെല്‍ബിയാണ് താന്‍ 12 ആഴ്ച ഗര്‍ഭിണിയാണെന്ന വിവരം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. ഡിസംബര്‍ എട്ടിന് കുഞ്ഞെത്തും.

കഴിഞ്ഞ വര്‍ഷമായിരുന്നു ബെയ്‌നും ലെവിയും പ്രണയത്തിലാകുന്നത്. മകളുടെ സ്‌കാനിങ് റിപ്പോര്‍ട്ട് ചിത്രം പ്രൊഫൈല്‍ പിക്ചറാക്കി അമ്മ ജൂഡിത്ത് കാല്‍വെര്‍ട്ട് ഇതിനെ സ്വാഗതം ചെയ്തു. കഴിഞ്ഞ പത്തുവര്‍ഷമായി കൊറണേഷന്‍ സ്ട്രീറ്റില്‍ അഭിനയിക്കുകയാണ് ്‌ലക്‌സ് ബെയ്ന്‍ .

Read more topics: actor, father
English summary
16 year actor to be a father soon
topbanner

More News from this section

Subscribe by Email