topbanner
Tuesday September 26th, 2017 - 2:08:am
topbanner

സജ്‌ന വിനീഷ് സംഗീതം നൽകി ആലപിച്ച 'ഓർമ്മ പൂക്കൾ' എന്ന ഓണപ്പാട്ട് രാഹുൽ രാജ് ലോഞ്ച് ചെയ്തു

suvitha
സജ്‌ന വിനീഷ് സംഗീതം നൽകി ആലപിച്ച 'ഓർമ്മ പൂക്കൾ' എന്ന ഓണപ്പാട്ട് രാഹുൽ രാജ് ലോഞ്ച് ചെയ്തു

കൊച്ചി: ഒരു ഓണം കൂടി നമ്മുടെ മുറ്റത്ത് എത്തിയിരിക്കുന്നു. പൂക്കളുടെയും നിറങ്ങളുടെയും ഓണക്കളികളുടെയും, രുചികളുടെയും മധുര സ്മരണകളാണ് ഓണക്കാലം നമുക്ക് സമ്മാനിക്കുക. മഹാരാജാസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ കൂടിയായ സജ്‌ന വിനീഷ് എന്ന ഗായിക ഈ ഓർമ്മക്കളെല്ലാം പുതുക്കി കൊണ്ട് "ഓർമ്മ പൂക്കൾ" എന്ന ഓണപ്പാട്ട് സംഗീതം നൽകി ആലപിച്ചിരിക്കുകയാണ്.

ഹരി പി നായരാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. കൊച്ചിയിൽ നടന്ന ഓഡിയോ ലോഞ്ച് ചടങ്ങിൽ സംഗീത സംവിധായകൻ രാഹുൽ രാജ് ഗാനം ലോഞ്ച് ചെയ്തു. ഗാനത്തിന്റെ സ്റ്റുഡിയോ റെക്കോർഡിങ് വീഡിയോ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിട്ടുണ്ട്.

Read more topics: 'Orma Pookkal', onam song, launched,
English summary
Sajna Vineesh music direction and singing 'Orma Pookkal' launched Rahul Raj
no relative items
topbanner topbanner

More News from this section

Subscribe by Email