Sunday September 23rd, 2018 - 8:12:am
topbanner

ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ 'കര്‍വാനിലെ' ആദ്യ ഗാനം പുറത്തിറങ്ങി

renjini
ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ 'കര്‍വാനിലെ' ആദ്യ ഗാനം പുറത്തിറങ്ങി

മുംബൈ: ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കര്‍വാനിലെ ആദ്യ ഗാനം പുറത്തിറങ്ങി.ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനും മിഥില പാല്‍ക്കറും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രശസ്ത നിര്‍മാതാവായ റോനീ സ്‌ക്ര്യൂവ്‌വാലയും പ്രിതി രതി ഗുപ്തയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഓഗസ്റ്റ് മൂന്നിന് തീയറ്ററിലെത്തുമെന്നാണ് കരുതുന്നത്.

പ്രശസ്ത ഗായകന്‍ അര്‍ജിത് സിംഗാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംവിധായകന്‍ ആകര്‍ശ് ഖുറാനയുടെ വരികള്‍ക്ക് അനുരാഗ് സൈകിയ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

English summary
 Dulquer Salmaan  Chota Sa Fasana Video Song from Karwaan released  
topbanner

More News from this section

Subscribe by Email