Saturday November 17th, 2018 - 10:49:pm
topbanner

സ്ത്രീകള്‍ക്ക് ഇഷ്ടം ഈ വശത്തുകൂടിയുള്ള ആലിംഗനം

Jikku Joseph
സ്ത്രീകള്‍ക്ക് ഇഷ്ടം ഈ വശത്തുകൂടിയുള്ള ആലിംഗനം

സ്‌നേഹം പങ്കുവയ്ക്കാന്‍ പങ്കാളികള്‍ക്കിടയിലെ ഏറ്റവും മികച്ച മാര്‍ഗമാണ് ആലിംഗനം. ഏതുവശത്തു നിന്ന് എങ്ങനെ ആലിംഗനം ചെയ്താലും അത് ഒരു പ്രത്യേക അനുഭവം തന്നെയാണ്.

എന്നാല്‍ സ്ത്രീകള്‍ക്കു കൂടുതല്‍ ഇഷ്ടം വലതുവശത്തു കൂടി ആലിംഗനം ചെയ്യുന്നതാണ് എന്നു പഠനങ്ങള്‍ പറയുന്നത്. 2500 ആലിംഗനങ്ങളി നിന്നാണ് ഇതു കണ്ടെത്തിയത്. സ്ത്രീകളില്‍ ഭൂരിഭാഗം പേരും വലതുവശത്തുകൂടിയുള്ള ആലിംഗനം ആഗ്രഹിക്കുന്നവരാണ്.

ഇടതു വശത്തൂകൂടിയുള്ള ആലിംഗനം ചില സമയങ്ങളില്‍ നെഗറ്റീവ് എനര്‍ജിക്കു കാരണമാകും എന്നു പറയുന്നു. സൈക്കോളജിക്കല്‍ ജേര്‍ണലിലാണു പഠനം പ്രസിദ്ധികരിച്ചിരിക്കുന്നത്.

Read more topics: women, intersted, side, hug, lifestyle
English summary
women's intersted this side hug
topbanner

More News from this section

Subscribe by Email