Thursday September 20th, 2018 - 8:15:pm
topbanner
Breaking News

മാറിടത്തിന്റെ സൗന്ദര്യ കൂട്ടാന്‍ ശസ്ത്രക്രിയ നടത്തിയ യുവതിക്ക് അവസാനം സംഭവിച്ചത്

Jikku Joseph
മാറിടത്തിന്റെ സൗന്ദര്യ കൂട്ടാന്‍ ശസ്ത്രക്രിയ നടത്തിയ യുവതിക്ക് അവസാനം സംഭവിച്ചത്

മാറിട ശസ്ത്രക്രിയ നടത്തിയ യുവതിക്ക് ജീവന്‍ തിരികെ ലഭിച്ചത് ഭാഗ്യം കൊണ്ട്. പലപ്പോഴും സെലിബ്രൈറ്റികള്‍ സ്ഥിരമായി ഇത്തരം ശസ്ത്രക്രിയകള്‍ നടത്താറുണ്ട്. എന്നാല്‍ ഡോക്ടറുടെ വാക്ക് കേള്‍ക്കാതിരുന്നതാണ് യുവതിക്ക് വിനയായത്.

ബ്രിട്ടീഷ് യുവതിയാണ് തുര്‍ക്കിയിലെത്തി ശസ്ത്രക്രിയ നടത്തിയത്. ഏകദേശം മൂന്നു ലക്ഷത്തോളം രൂപയാണ് യുവതി ശസ്ത്രക്രിയയ്ക്ക് മുടക്കിയത്. നാല് ദിവസത്തേക്കാണ് യുവതി തുര്‍ക്കിയിലെത്തിയത്. നിതംബത്തിന്റെ അഴക് വര്‍ധിപ്പിക്കാന്‍ വയറ്റില്‍ നിന്ന് കൊഴുപ്പെടുത്ത്, അത് നിതംബത്തില്‍ ചേര്‍ത്തായിരുന്നു ശസ്ത്രക്രിയ.

ഡോക്ടര്‍മാര്‍ യുവതിയോട് ഏഴ് ദിവസം കഠിനമായി വിശ്രമിക്കണം എന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇത് ചെവികൊടുക്കാതെ യുവതി ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാം നാള്‍ തന്നെ യുവതി ബ്രിട്ടനിലേക്ക് പോയി. ഡോക്ടറുടെ ഉപദേശം അനുസരിക്കാതെ തിരിച്ച് പോയ യുവതി ആവശ്യമായ വിശ്രമം എടുത്തില്ല. പെട്ടെന്നാണ് ഇവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. യുവതിക്ക് ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യം കൊണ്ടാണെന്നാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ പറയുന്നത്.

 

Read more topics: woman, performed, surgery, breasts
English summary
woman who performed the surgery to her breasts
topbanner

More News from this section

Subscribe by Email