Monday November 19th, 2018 - 3:14:pm
topbanner

മുഖക്കുരു മാറാന്‍ ചെറിയ പൊടിക്കൈകള്‍

Jikku Joseph
മുഖക്കുരു മാറാന്‍ ചെറിയ പൊടിക്കൈകള്‍

ഒട്ടുമിക്ക എല്ലാരും തന്നെ നേരിടുന്ന പ്രശ്‌നമാണ് മുഖക്കുരു. മുഖക്കുരു വന്നാല്‍ സര്‍വ്വതും പോയതുപോലെയാണ് പലര്‍ക്കും. മുഖക്കുരു മാറാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനിതാ ചെറിയ പൊടിക്കൈകള്‍

1 പച്ചമഞ്ഞളും വേപ്പിലയും അരച്ച് മുഖത്തു പുരട്ടി അരമണിക്കൂറിനുശേഷം തണുത്ത വെളളത്തില്‍ കഴുകുക.

2 കസ്തൂരിമഞ്ഞളും നാരങ്ങാനീരും ചേര്‍ത്ത് മുഖക്കുരുവില്‍ പുരട്ടുക.

3 കടലമാവും രക്തചന്ദനവും പാലില്‍ ചേര്‍ത്ത് മുഖത്തു തേച്ചശേഷം അരമണിക്കൂര്‍ കഴിഞ്ഞ് ചൂടുവെളളത്തില്‍ മുഖം കഴുകുക. ഇവയില്‍ ഏതെങ്കിലും തെരഞ്ഞെടുത്ത് നിത്യേന ചെയ്യുക.

Read more topics: tips, reduce, acne, lifestyle
English summary
tips to reduce acne
topbanner

More News from this section

Subscribe by Email