topbanner
Wednesday May 24th, 2017 - 3:29:pm
topbanner

സെക്‌സിന് പറ്റിയ ദിവസം ഏതെന്ന് അറിയേണ്ടേ...?

Jikku
സെക്‌സിന് പറ്റിയ ദിവസം ഏതെന്ന് അറിയേണ്ടേ...?

ചില ദിവസങ്ങള്‍ ചില കാര്യങ്ങള്‍ക്ക് അനുയോജ്യമാണെന്ന വിശ്വാസം പണ്ടുമുതല്‍ക്കേ നമ്മിലെല്ലാര്‍ക്കും ഉണ്ട്.  സെക്‌സിന്റെ കാര്യത്തിലും ഇത് ബാധകമാണെന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്. പണ്ടൊക്കെ സെക്‌സിന് പറ്റിയ ദിവസം തിങ്കളാഴ്ച്ചയാണെന്ന് ഒരു വിശ്വാസം ഉണ്ടായിരുന്നു.

എന്നാല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് നടത്തിയ പഠനത്തില്‍ പറയുന്നത് സെക്‌സിന് പറ്റിയ ഏറ്റവും നല്ല ദിവസം വ്യാഴാഴ്ചയാണെന്നാണ്. ദിവസം മാത്രമല്ല സമയവും വ്യക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച്ച പ്രഭാതമാണ് ഏറ്റവും മികച്ചത്. ഈ ദിവസം സെക്‌സ് ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുന്ന കോര്‍ട്ടിസോള്‍ വളരെ ഉയര്‍ന്ന നിലയിലായിരിക്കും എന്നതാണ് ഇതിന് പിന്നിലെ കാരണവും.

Read more topics: thursdays, best days, sex, life style
English summary
thursdays are best days for sex
topbanner topbanner

More News from this section

Subscribe by Email