Thursday November 22nd, 2018 - 1:40:am
topbanner

ഉറങ്ങാം ഇനി വെളുത്തുള്ളിക്കൊപ്പം

dilmadeepa
ഉറങ്ങാം ഇനി വെളുത്തുള്ളിക്കൊപ്പം

വെളുത്തുള്ളി വളരെ ശക്തിയേറിയ ഔഷദമാണ്.പുരാതനകാലം മുതല്‍ക്കേ നിരവധി രോഗങ്ങള്‍ക്കും രോഗാവസ്ഥകള്‍ക്കുമുള്ള ഔഷധമായി വെളുത്തുള്ളി ഉപയോഗിച്ച് വരുന്നു.ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള ഒറ്റമൂലി കൂടിയാണ് വെളുത്തുള്ളി. കരള്‍ രോഗങ്ങള്‍ക്കുള്ള മികച്ച മരുന്നാണു. അന്ധതയെ തടുക്കാനും വെളുത്തുള്ളി കഴിക്കുന്നതിലൂടെ സാധിക്കും. രക്തം ശുദ്ധികരിക്കാനും പനിയില്‍ നിന്നുള്ള മോചനത്തിനും എല്ലാം വെളുത്തുള്ളി ഒരു മികച്ച ഔഷദമാണ്.

എന്നാല്‍ വെളുത്തുള്ളിക്ക് മറ്റൊരു ഗുണം കൂടിയുണ്ട്. കിടക്കുന്നതിനു മുമ്പ് വെളുത്തുള്ളി തലയിണയുടെ അടിയില്‍ സൂക്ഷിക്കുന്നതു മികച്ച ഉറക്കം ലഭിക്കാന്‍ സഹായിക്കും. ചില രാജ്യങ്ങളില്‍ വെളുത്തുള്ളി പോക്കറ്റില്‍ സൂക്ഷിക്കുന്നതു ഭാഗ്യം കൊണ്ടുവരുമെന്നാണു വിശ്വാസം.തലയിണക്കടിയില്‍ വെളുത്തുള്ളി വയ്ക്കുന്നത് ചുറ്റുമുള്ള ദുഷ്ട ശക്തികളെ അകറ്റി നിങ്ങളുടെ ഉറക്കം വര്‍ധിപ്പിക്കുമെന്നു പറയുന്നു. പല രാജ്യങ്ങളിലും ആളുകള്‍ ഉറങ്ങും മുമ്പ് വെളുത്തുള്ളി തലയിണയുടെ അടിയില്‍ സൂക്ഷിക്കാറുണ്ടത്രേ.

വീടുകളില്‍ വെളുത്തുള്ളി സൂക്ഷിക്കുന്നതു ദുഷ്ട ശക്തികളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുമെന്നു വിശ്വസിക്കുന്നവരുമുണ്ട്.ശരീരത്തിലെ ദഹനവ്യവസ്ഥയിലും രക്തചംക്രമണ വ്യവസ്ഥയിലും ശരീര പ്രതിരോധ വ്യവസ്ഥയിലും ഗുണഫലങ്ങള്‍ ഉണ്ടാക്കുന്നതിന് പുറമെ രക്തസമ്മര്‍ദം കുറക്കുകയും ശരീരത്തിലെ വിഷാംശം നീക്കുകയും ചെയ്യും.

സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നും രാത്രിയില്‍ പിടികൂടിയ എസ്‌ഐയ്‌ക്കെതിരെ നടപടിക്ക് ശുപാര്‍ശ

പത്തേമാരിയിലെ അവസാനഭാഗം; സംവിധായകന്‍ സലിം അഹമ്മദ് ഖേദം പ്രകടിപ്പിച്ചു

 

Read more topics: lifestyle, garlic, sleeping
English summary
we can sleep with garlic
topbanner

More News from this section

Subscribe by Email