topbanner
Tuesday September 26th, 2017 - 5:48:am
topbanner

സ്ത്രീകള്‍ കാണുന്നത് ക്രൂരപീഡനങ്ങളും വന്യവേഴ്ചകളുമുള്ള അശ്ലീല ചിത്രങ്ങളെന്ന് ഞെട്ടിപ്പിക്കുന്ന പഠനം

Jikku Joseph
സ്ത്രീകള്‍ കാണുന്നത് ക്രൂരപീഡനങ്ങളും വന്യവേഴ്ചകളുമുള്ള അശ്ലീല ചിത്രങ്ങളെന്ന് ഞെട്ടിപ്പിക്കുന്ന പഠനം

അശ്ലീല വീഡിയോകള്‍ കാണുന്നവരില്‍ സ്ത്രീകളും അത്ര പിന്നിലല്ല എന്ന പഠനങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ ക്രൂര പീഡനങ്ങളും വന്യവേഴ്ചകളുമുള്ള അശ്ലീല ചിത്രങ്ങളാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ താല്പര്യമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

ഫോഴ്‌സ്ഡ്, റേപ്ഡ് തുടങ്ങിയ വാക്കുകളാണ് അശ്ലീല വീഡിയോകള്‍ തെരയുന്നതിനായി സ്ത്രീകള്‍ കൂടുതല്‍ ഉപയോഗിക്കുന്ന കീവേഡുകള്‍. ഇതിനര്‍ത്ഥം ക്രിമിനല്‍ സ്വഭാവമുള്ള ലൈംഗിക ദൃശ്യങ്ങള്‍ കാണാനാണ് കൂട്ടുതല്‍ സ്ത്രീകള്‍ താല്പര്യപ്പെടുന്നതെന്നാണെന്ന് ഹവാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥി സേത്ത് സ്റ്റീഫന്‍സ് ഡേവിഡോവിറ്റ്‌സ് നടത്തിയ പഠനത്തില്‍ പറയുന്നു.

പ്രമുഖ അശ്ലീല വെബ്‌സൈറ്റായ പോണ്‍ ഹബ്ബില്‍ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തിലായിരുന്നു പുതിയ റിപ്പോര്‍ട്ട്. 20 ശതമാനം സ്ത്രീകള്‍ ലെസ്ബിയന്‍ വീഡിയോകള്‍ കാണാന്‍ താല്പര്യപ്പെടുന്നവരാണെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള വയലന്‍സ് ചിത്രീകരിക്കുന്ന അശ്ലീല വീഡിയോകള്‍ക്ക് സ്ത്രീകള്‍ക്കിടയില്‍ ആരാധകര്‍ കൂടി വരികയാണെന്നും പഠനത്തില്‍ പറയുന്നു.

English summary
shocking study about women sex
topbanner topbanner

More News from this section

Subscribe by Email