Saturday February 16th, 2019 - 7:37:am
topbanner

ഫോണുമായി കണക്ട് ചെയ്യാവുന്ന സെക്‌സ്‌ടോയ്‌സ് വിപണിയില്‍

NewsDesk
ഫോണുമായി കണക്ട് ചെയ്യാവുന്ന സെക്‌സ്‌ടോയ്‌സ് വിപണിയില്‍

ഫോണുമായി കണക്ട് ചെയ്ത് പ്രവര്‍ത്തിപ്പിക്കാവുന്ന സെക്‌സ് ടോയ്‌സ് വിപണിയില്‍. ഐഫോണാണ് ഇത്തരം ഫീച്ചര്‍ അലതിരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ സെക്‌സ്‌ടോയ്കള്‍ അത്ര സജീവമല്ലെങ്കിലും വാങ്ങാന്‍ താല്‍പര്യമുള്ള ആളുകളുണ്ടെന്ന് തീര്‍ച്ചയാണ്. വിദേശരാജ്യങ്ങളില്‍ മില്യണ്‍ഡോളര്‍ മൂല്യമുള്ള ബിസിനസ്‌കൂടിയാണ് സെക്‌സടോയ്‌സ്.

വരും കാലങ്ങളില്‍ കൂടുതല്‍ പങ്കാളികള്‍ സൈബര്‍ സെക്‌സില്‍ താല്‍പര്യമെടുക്കുമെന്നാണ് വിദഗദ്ധര്‍ പറയുന്നത്. ഏറ്റവും പുതിയ ശ്രേണിയിലുള്ള സെക്‌സ് ടോയ്‌സിലാണ് ഇത്തരം പുതിയ ഫീച്ചറുകളുള്ളത്. സാധാരണ മിക്ക സെക്‌സ് ടോയ്‌സുകള്‍ വല്ലാത്ത ശബ്ദം സൃഷ്ടിക്കാറുണ്ട്. ഇത് ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നവരുടെ ഏകാഗ്രതയെ നശിപ്പിക്കും. ഇതില്‍ നിന്നും ഒരു പരിധി വരെ രക്ഷനേടാന്‍ ഫോണിലെ സംഗീതം വഴി സാധിക്കും.

യുഎസ്ബി കേബിളുകള്‍ വഴി ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കുന്ന ഈ ടോയസുകള്‍ റിമോട്ട് കണ്‍ട്രോളര്‍ വഴി നിയന്ത്രിക്കാനും സാധിക്കുന്നവയാണ്. നിങ്ങളുടെ സെലക്ട് ചെയ്തുവച്ചിരിക്കുന്ന പാട്ടുകള്‍ അവയുടെ താളത്തിനനുസരിച്ച് ടോയ്‌സിന്റെ പ്രവര്‍ത്തനവും വൈബ്രേഷനും നിയന്ത്രിക്കാവുന്നതാണ്.

സെക്‌സ്‌ടോയ്‌സ് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഫോണിലെ ചാര്‍ജ്ജ് പെട്ടെന്ന് തീര്‍ന്ന് പോകാന്‍ സാധ്യതയുണ്ട്. കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ഫുള്‍ ചാര്‍ജ്ജ് ചെയ്ത് മാത്രം ഫോണ്‍ ഉപയോഗിക്കുക. സെക്‌സ്‌ടോയ്‌സുകളില്‍ തനിയെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നവയും പങ്കാളിയുടെ സഹായത്താല്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നവയുമാണ്.  എന്തായാലും സംഗീതത്തിന്റെ അകമ്പടിയോടെ ഇനി സെക്‌സിലേര്‍പ്പെടാമെന്ന് ചുരുക്കം

Viral News


Warning: file_get_contents(): SSL operation failed with code 1. OpenSSL Error messages: error:14077438:SSL routines:SSL23_GET_SERVER_HELLO:tlsv1 alert internal error in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(): Failed to enable crypto in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(https://www.desipearl.com/fifa-world-cup-feed.php?aid=27&wid=26): failed to open stream: operation failed in /home/keralaon/public_html/includes/functions.php on line 106

Fatal error: Uncaught exception 'Exception' with message 'String could not be parsed as XML' in /home/keralaon/public_html/includes/functions.php:107 Stack trace: #0 /home/keralaon/public_html/includes/functions.php(107): SimpleXMLElement->__construct('') #1 /home/keralaon/public_html/news_detail.php(132): getFeed('https://www.des...', 3) #2 {main} thrown in /home/keralaon/public_html/includes/functions.php on line 107