Sunday September 23rd, 2018 - 8:13:am
topbanner

നിങ്ങൾക്ക് കഷണ്ടിയുണ്ടോ ? എങ്കിൽ ഇതാ അതിനു പരിഹാരം

dilmadeepa
നിങ്ങൾക്ക് കഷണ്ടിയുണ്ടോ ? എങ്കിൽ ഇതാ അതിനു പരിഹാരം

ഇന്നത്തെ തലമുറ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് മുടികൊഴിച്ചലും,കഷണ്ടിയും കൊണ്ടാണ്. ഇതിനു പരിഹാരം തേടി നെട്ടോട്ടം ഓടുകയാണ്. എന്നാൽ ഉത്തമമായ ഒരു പരിഹാരം കണ്ടെത്താൻ സാധിക്കാതെ പലരും പിൻ മാറുകയാണ്. ഇന്നത്തെ ചെറുപ്പക്കാരിൽ ഭൂരി ഭാഗം പേരും കഷണ്ടി കൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. മുടി കൊഴിച്ചില്‍ അധികമാകുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ എട്ടിന്റെ പണിയാണ് കാത്തിരിയ്ക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ കണ്ട എണ്ണയെല്ലാം വാരിത്തേച്ച് ഉള്ള മുടി കൂടി കളയാന്‍ നില്‍ക്കാതെ ഫലപ്രദമായ പൊടിക്കൈകള്‍ക്ക് മുന്‍കൈയ്യെടുക്കുക. ബിയര്‍ കുടിയ്ക്കാത്തവരുണ്ടാകില്ല ഇന്നത്തെ കാലത്ത്. ഒരിക്കലെങ്കിലും ടേസ്റ്റ് നോക്കാത്തവര്‍ പോലും ഉണ്ടാവില്ല.

എന്നാല്‍ ബിയര്‍ കുടിയ്ക്കാന്‍ മാത്രമല്ല മുടി കൊഴിച്ചിലിനെ ഇല്ലാതാക്കാനും കഷണ്ടിയെ പ്രതിരോധിയ്ക്കാനും സഹായിക്കുന്നു. ബിയര്‍ മാത്രമല്ല ബിയറിനോടൊപ്പം പഴവും ചേരുമ്പോഴാണ് ഇതിന്റെ യഥാര്‍ത്ഥ ഗുണം ലഭിയ്ക്കുന്നത്. കഷണ്ടിയ്ക്കുള്ള ഫലപ്രദമായ ചികിത്സ എങ്ങനെ ബിയറിലൂടെ നമുക്ക് പ്രാവര്‍ത്തികമാക്കാം എന്ന് നോക്കാം. 2 ദിവസം, മുടികൊഴിച്ചില്‍ പമ്പ കടത്താം.

ആവശ്യമായ സാധനം

മുട്ട - 1

പഴം - ഒരു പഴത്തിന്റെ പകുതി


ബിയര്‍ - 100 മില്ലി

തേന്‍ - രണ്ട് ടേബിള്‍ സ്പൂണ്‍

എന്നിവയാണ് കഷണ്ടിയ്ക്ക് പ്രതിവിധി തയ്യാറാക്കാന്‍ ആവശ്യമുള്ളത്.

സിദ്ധന്റെ ചികിത്സ ഭര്‍ത്താവ് വിദേശത്തുള്ള സ്ത്രീകളില്‍; സമ്പാദിച്ചത് കോടികള്‍

Read more topics: kashandi, life style, solution
English summary
if you have hair fall here is the treatment for it
topbanner

More News from this section

Subscribe by Email