Sunday August 19th, 2018 - 1:28:am
topbanner

മിഴിയഴക് നഷ്ടപ്പെടുമോ..? പേടി വേണ്ട.. ഇതാ ചില വിദ്യകൾ

Aswani
മിഴിയഴക് നഷ്ടപ്പെടുമോ..? പേടി വേണ്ട.. ഇതാ ചില വിദ്യകൾ

തിരക്കുകൾക്കിടയിൽ പലപ്പോഴും നാം ശ്രദ്ധിക്കാതെ പോവുന്ന ഒന്നാണ് കണ്ണിന്റെ ആരോഗ്യം. എന്നാൽ ഒരാളുടെ സൗന്ദര്യത്തിന്റെ അടിസ്ഥാനം എന്നത് കണ്ണ് തന്നെയാണ്. കണ്ണിന്‍റെ ചുറ്റിലും കാണപ്പെടുന്ന കറുപ്പും കണ്‍തടങ്ങളില്‍ ഉണ്ടാകുന്ന തടിപ്പുമെല്ലാം കണ്ണിന്‍റെ ഭംഗിയെ ദോഷകരമായി ബാധിക്കും.ജോലി തിരക്കുകൾക്കിടയിൽ കണ്ണിന്റെ സൗന്ദര്യം നഷ്ട്ടപ്പെട്ടു പോവാതിരിക്കാൻ ഇതാ ചില വിദ്യകൾ. വീട്ടിൽ തന്നെ പ്രയോഗിക്കാൻ കഴിയുന്ന ഈ പൊടികൈകൾ നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനോടൊപ്പം നിങ്ങളെ കൂടുതൽ സൗന്ദര്യമുള്ളവരാക്കുന്നു.

ഐസ് വാട്ടര്‍
കോട്ടണ്‍ പാഡുകള്‍ ഐസ് വാട്ടറില്‍ മുക്കി കണ്‍പോളകളില്‍ വെച്ച് 10 മിനുട്ടിന് ശേഷം എടുത്തുമാറ്റുക

കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാന്‍
വെള്ളരിക്ക കഷണങ്ങളാക്കി അതിന്‍റെ നീരെടുത്ത് കണ്ണില്‍ വെച്ചാല്‍ കണ്ണിന്‍റെ കറുപ്പ് ഒരു പരിധി വരെ മാറ്റാന്‍ സാധിക്കും.

Read more topics: eyes, protection, tricks
English summary
don't worry about the beauty of eyes.. here is some tricks..
topbanner

More News from this section

Subscribe by Email