Wednesday September 19th, 2018 - 4:54:am
topbanner
Breaking News

ഇന്റര്‍നെറ്റില്‍ പോണ്‍ കാണാറുണ്ടോ? സൂക്ഷിക്കുക !!

NewsDesk
ഇന്റര്‍നെറ്റില്‍ പോണ്‍ കാണാറുണ്ടോ? സൂക്ഷിക്കുക !!

നിങ്ങള്‍ക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടോ? നിങ്ങള്‍ ഓണ്‍ലൈനില്‍ പോണ്‍ തിരയാറുണ്ടോ? എങ്കില്‍സൂക്ഷിക്കുക നാളെ നിങ്ങള്‍ കയറിയ വെബ്‌സൈറ്റിന്റെ വിവരങ്ങള്‍ നിങ്ങളുടെ ഫേസ്ബുക്ക് പേരടക്കം പുറത്തു വിട്ടേക്കാം! സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ബ്രെറ്റ് തോമസ്

ഇന്‍കോഗ്‌നിറ്റോ ബ്രൗസിങ് പോലുള്ള സെക്യൂരിറ്റി ഉണ്ടായിരുന്നാല്‍പ്പോലും ഇത്തരത്തില്‍ വിവരങ്ങള്‍ പുറത്താകുമെന്നും അദ്ദേഹം പറയുന്നു. ചില പ്രത്യേക വെബ്‌സൈറ്റുകളില്‍ ആരുടെയെങ്കിലും ഫേസ്ബുക്ക് അക്കൗണ്ട് നെയിം ടൈപ്പ് ചെയ്തുകൊടുത്താല്‍ അയാള്‍ ഏതെല്ലാം സൈറ്റുകളില്‍ കയറി എന്നത് കൃത്യമായി അറിയാന്‍ കഴിയുമത്രേ. അതായത് ലോകത്ത് ഏതെ കോണിലിരുന്ന് ചിലര്‍ നിങ്ങളുടെ ബ്രൗസിങ് ഡാറ്റ കലക്ട് ചെയ്യുന്നു എന്നര്‍ത്ഥം.

ജനപ്രിയമായ ഏതെങ്കിലും പോണ്‍ സൈറ്റുകളില്‍ ലോഗിന്‍ ചെയ്തവരുടെ ബ്രൗസിങ് ഹിസ്റ്ററിയാണ് ഇത്തരത്തില്‍ കണ്ടെത്താന്‍ കഴിയുക. ഇത്തരത്തില്‍ മറ്റുള്ളവരുടെ ബ്രൗസിങ് ഹിസ്റ്ററി അറിയാനായി ഇന്റര്‍നെറ്റില്‍ വൈദഗദ്ധ്യമുള്ള ആര്‍ക്കും എളുപ്പത്തില്‍ ഒരു വെബ്‌സൈറ്റ് ഉണ്ടാക്കാന്‍ കഴിയുമെന്നും ബ്രെറ്റ് തോമസ് പറയുന്നു. വിദ്വേഷമുള്ളവര്‍ക്ക് ഇതുപയോഗിച്ച് മറ്റുള്ളവരെ താറടിക്കാനും കഴിയും.

വിവാഹേതരബന്ധങ്ങലെ പ്രോത്സാഹിപ്പിക്കുന്ന ഡേറ്റിങ് വെബ്‌സൈറ്റായ ‘ആഷ്‌ലി മാഡിസണ്‍’ സന്ദര്‍ശ്ച്ചവരുടെ വിവരങ്ങള്‍ ഈയിടെയായി ചില ഹാക്കര്‍മാര്‍പുറത്തുവിട്ടിരുന്നു. പല ആത്മഹത്യകളും ഇത്തരത്തിലുള്ള വിവരങ്ങള്‍ പുറത്തു വന്നതിനാലാണ് എന്നുപോലും പോലീസ് സംശയിക്കുന്നുണ്ട്.

സെക്‌സിനിടെ സ്‌ത്രീ ശരീരത്തില്‍ സ്‌പര്‍ശിക്കാന്‍ പാടില്ലാത്ത നാലു സ്ഥലങ്ങള്‍

സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട 5 ലൈംഗിക രഹസ്യങ്ങള്‍

അന്യപുരുഷനുമായുള്ള ലൈംഗികബന്ധം ശരിയാണോയെന്ന് ഭര്‍തൃമതി?

 

Read more topics: Watching, PORN, internet,
English summary
Watching PORN on your internet browser's private
topbanner

More News from this section

Subscribe by Email