topbanner
Wednesday June 28th, 2017 - 2:10:pm
topbanner

റംസാൻ വരവേൽക്കാൻ പുത്തൻ കളക്ഷൻസുമായി ബിബ

fasila
റംസാൻ വരവേൽക്കാൻ പുത്തൻ കളക്ഷൻസുമായി ബിബ

കൊച്ചി: പ്രമുഖ വസ്ത്ര ബ്രാൻഡായ ബിബ റംസാൻ സ്പെഷ്യൽ തുണിത്തരങ്ങൾ അവതരിപ്പിച്ചു. റംസാൻ ആഘോഷങ്ങൾക്ക് നിറമേകാൻ വൈവിധ്യമാർന്ന കളക്ഷനുകളാണ് ബിബ വിപണിയിലിറക്കുന്നത്. നിറങ്ങളിലും പ്രിന്റിലും ഡിസൈനുകളിലും എല്ലാം വ്യത്യസ്ത പരീക്ഷണങ്ങളാണ് റംസാൻ വരവേല്കാൻ ബിബ ഒരുക്കിയിരിക്കുന്നത്.

വിവിധ സംസ്കാരങ്ങളിൽ നിന്നും കലകളിൽ നിന്നും പ്രചോതനം ഉൾക്കൊണ്ട് നിർമ്മിച്ചിരിയ്ക്കുന്ന ഒരോ വസ്ത്രങ്ങളും മനോഹരവും അത്ഭുതപ്പെടുത്തുന്നതുമാണ്. സൽവാർ കമ്മീസ് ദുപ്പട്ട, മിക്സ് ആൻഡ് മാച്ച് കുർത്തികൾ, പലാസോ പാന്റുകൾ, ലെഗ്ഗിങ്ങ്സ്, കിഡ്സ് കളക്ഷൻസ് എന്നിങ്ങനെ വരുന്ന വസ്ത്രങ്ങളാണ് ബിബ അവതരിപ്പിക്കുന്നത്.

Read more topics: Ramzan, collection, biba
English summary
Biba with new collections for Ramzan
topbanner topbanner

More News from this section

Subscribe by Email