topbanner
Saturday February 24th, 2018 - 11:26:am
topbanner
Breaking News

സെക്‌സില്‍ പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടാത്തവരുണ്ടാകുമോ

NewsDesk
സെക്‌സില്‍ പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടാത്തവരുണ്ടാകുമോ

നിങ്ങള്‍ക്ക് ലൈംഗീക ജീവിതം വളരെ ബോറിങ്ങ് ആയി തോന്നുന്നുണ്ടോ .കാരണം മറ്റൊന്നുമല്ല. സെക്‌സില്‍ പുതുമകള്‍ കൊണ്ടുവരാത്തതാണ്. എന്നും ഒരേ പോലുള്ള കാര്യങ്ങള്‍ ചെയ്താല്‍ ഏതൊരാള്‍ക്കും മടുക്കും . ഇത് പങ്കാളികള്‍ പരസ്പരം മനസ്സിലാക്കേണ്ടതാണ്. ലൈംഗീകബന്ധത്തില്‍ ഒരാള്‍ക്ക് മാത്രം സുഖം ഉണ്ടായാല്‍പ്പോര അതുകൊണ്ട് രണ്ടുപേരുടെയും താല്‍പര്യങ്ങളും ഇഷ്ടങ്ങളും മാനിക്കേണ്ടതാണ്.

പ്രായക്കൂടുതലുള്ള പങ്കാളികള്‍ തങ്ങള്‍ക്കിടയില്‍ കൂടുതല്‍ പുതുമ കൊണ്ടുവരാന്‍ ശ്രമിക്കണം. പരസ്പര ബഹുമാനത്തോടെ ഇക്കാര്യങ്ങള്‍ ബോധിപ്പിക്കേണ്ടതാണ്. രണ്ടുപേരും ഒരുമിച്ചിരുന്ന് ഇഷ്ടവും ഇഷ്ടക്കേടുകളും തുറന്നു സംസാരിക്കേണ്ടത് മികച്ച ലൈംഗീകബന്ധത്തിന് അനിവാര്യമാണ്. കിടപ്പറയില്‍വച്ച് നല്ല കാര്യങ്ങള്‍ മാത്രം സംസാരിക്കാന്‍ ശ്രദ്ധിക്കുക.

പരീക്ഷണങ്ങള്‍ക്ക് നല്ല പ്രോല്‍സാഹനം നല്‍കുക. ഇത് പങ്കാളിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. സ്ഥിരമായി ഒരേ സ്ഥലത്തല്ലാതെ മറ്റു റൂമുകള്‍ ഉപയോഗിക്കുന്നതും വ്യത്യസ്ഥതയുണ്ടാക്കും. കിടപ്പറയില്‍ അല്‍പ്പം സെക്‌സിയായി വസ്തരം ധരിക്കുന്നതിലും തെറ്റില്ല. ആവശ്യമെങ്കില്‍ സെക്‌സോളജിസ്റ്റിന്റെ ഉപദേശം തേടുക

Read more topics: sex, woman, tips,
English summary
Couple Romance Under Bedroom
topbanner

More News from this section

Subscribe by Email