topbanner
Wednesday November 22nd, 2017 - 10:47:am
topbanner
Breaking News

യുവമോര്‍ച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

sadu prakash
യുവമോര്‍ച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ നഴ്‌സുമാരോട് വഞ്ചനകാണിച്ചുവെന്നാരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷഭരിതം. പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചതോടെയാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.

പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും വീണ്ടും സംഘടിച്ച് എത്തിയ പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു.

Read more topics: yuvamorcha, Secretariat, march
English summary
yuvamorcha Secretariat march
topbanner topbanner

More News from this section

Subscribe by Email