topbanner
Thursday March 30th, 2017 - 8:04:pm
topbanner

പുതുവര്‍ഷാഘോഷത്തില്‍ സംഘര്‍ഷം; യുവാവ് കുത്തേറ്റു മരിച്ചു

Jikku Joseph
പുതുവര്‍ഷാഘോഷത്തില്‍ സംഘര്‍ഷം; യുവാവ് കുത്തേറ്റു മരിച്ചു

പാലക്കാട്: പുതുവര്‍ഷാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. കൊട്ടേക്കാട് സ്വദേശി സുജിത്താണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ എലവഞ്ചേരിയിലായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂരിലെ പാനൂരിലും പുതുവര്‍ഷം കഴിഞ്ഞുമടങ്ങുന്നതിനിടെ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റിരുന്നു. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിപിഎം ആരേപണം.  

English summary
youth stabbed to death in new year
topbanner topbanner

More News from this section

Subscribe by Email