Sunday August 25th, 2019 - 2:46:pm
topbanner
topbanner

തര്‍ക്കത്തിനിടെ തള്ളിയിട്ട യുവാവ് വാഹനമിടിച്ചു മരിച്ചു ; ഡിവൈഎസ്പിയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

suji
തര്‍ക്കത്തിനിടെ തള്ളിയിട്ട യുവാവ് വാഹനമിടിച്ചു മരിച്ചു ; ഡിവൈഎസ്പിയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

വാഹനം മാറ്റിയിടുന്നതിനെ ചൊല്ലിയുള്ള വാക്ക് തര്‍ക്കത്തിനിടിയെ യുവാവ് വാഹനമിടിച്ച് മരിച്ചു. നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരിശങ്കറും സനല്‍കുമാര്‍ എന്നയാളും തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം. ഹരിശങ്കര്‍ യുവാവിനെ നടുറോഡിലേക്ക് തള്ളിയിട്ടതാണ് അപകടത്തിന് കാരണമായത്.

റോഡില്‍ വണ സനല്‍കുമാര്‍ കാറിടിച്ച് മരിക്കുകയായിരുന്നു. നിസാര കാര്യത്തിന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായും പരാതിയുണ്ട്. സംഭവത്തെ തുടര്‍ന്ന് ഡിവൈഎസ്പി ഹരിശങ്കറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

Read more topics: dysp, murder case
English summary
youth died case filed against dysp
topbanner

More News from this section

Subscribe by Email