Saturday January 19th, 2019 - 9:58:am
topbanner

പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട; 7.5 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ പിടിയില്‍

JB
പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട; 7.5 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ പിടിയില്‍

കൊച്ചി: പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട. 7. 5 കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികള്‍ പിടിയിലായി. കാലിയ, തൊഫന്‍ എന്നിവരാണ് പിടിയിലായത്.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ സിഐയും സംഘവും നടത്തിയ പരിശോധനയിലാണ് ഒഡീഷ സ്വദേശികള്‍ പിടിയിലായത്.പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.

 

Read more topics: youth arrested, with marijuana,
English summary
youth arrested with marijuana
topbanner

More News from this section

Subscribe by Email