Saturday November 17th, 2018 - 10:48:pm
topbanner

ഭര്‍ത്താവിന്റെ പണം അടിച്ചുമാറ്റി കാമുകനൊപ്പം നാടുവിട്ട യുവതിയെ കണ്ടെത്തി

rajani v
ഭര്‍ത്താവിന്റെ പണം അടിച്ചുമാറ്റി കാമുകനൊപ്പം നാടുവിട്ട യുവതിയെ കണ്ടെത്തി

കാഞ്ഞങ്ങാട്: ഭര്‍ത്താവിന്റെ പണവും സ്വര്‍ണ്ണവും അടിച്ചുമാറ്റി കാമുകനൊപ്പം നാടുവിട്ട യുവതിയെ ഒരുമാസത്തിനുശേഷം പിടികൂടി. കാഞ്ഞങ്ങാട് നിന്നാണ് ഒരു മാസം മുമ്പ് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്.

തുടര്‍ന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷഷണത്തിലാണ് യുവതിയെ കാമുകനൊപ്പം ആന്ധ്രയില്‍ കണ്ടെത്തിയത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവതി ആന്ധ്രയിലുണ്ട് എന്നു വ്യക്തമായത്. നാട്ടിലെത്തിച്ച യുവതിയെ കോടതിയില്‍ ഹാജരാക്കി.

 

 

Read more topics: young, women, olichottam
English summary
young women olichottam
topbanner

More News from this section

Subscribe by Email