Saturday January 19th, 2019 - 10:01:am
topbanner

ബാലേട്ടന്‍ മോളല്ലേടി നീയെന്നെ തേച്ചിട്ട് പോയതല്ലേ....യുവാവിന്റെ വീഡിയോ വൈറലാകുന്നു

RA
ബാലേട്ടന്‍ മോളല്ലേടി നീയെന്നെ തേച്ചിട്ട് പോയതല്ലേ....യുവാവിന്റെ വീഡിയോ വൈറലാകുന്നു

രണ്ടുവർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം നിശ്ചയിച്ച് കാത്തിരുന്ന യുവാവിനെ തേച്ചിട്ട് പോയ പെൺകുട്ടിയെ കുറിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.ബാലേട്ടന്‍ മോളല്ലേടി നീയെന്നെ തേച്ചിട്ട് പോയതല്ലേ… എന്നാണ് നിഥിന്‍ വീഡിയോയില്‍ പാടുന്നത്. വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

നിഥിന്‍ കിഷോര്‍ എന്ന യുവാവാണ് പെൺകുട്ടിയുടെ തേപ്പിന് ഇരയായിരിക്കുന്നത്.രണ്ടു വര്‍ഷം സ്‌നേഹിച്ച്‌ കല്യാണ നിശ്ചയവും കഴിഞ്ഞ ശേഷമാണ് മാളവിക എന്ന പെണ്‍കുട്ടി മറ്റൊരു കാമുകനൊപ്പം ഒളിച്ചോടിയത്.കഴിഞ്ഞ സെപ്റ്റംബറിനാണ് മാളവികയുടെയും നിഥിന്റെയും വിവാഹ നിശ്ചയം നടന്നത്. ജനുവരി ഇരുപത്തിയേഴിനായിരുന്നു ഇരുവരുടെയും വിവാഹം നടത്താനിരുന്നത്.എന്നാൽ ഇതിനിടയിലാണ് മറ്റൊരു കാമുകനൊപ്പം പെൺകുട്ടി പോയത്.

Read more topics: young men, video viral, socal media
English summary
young men video viral socal media
topbanner

More News from this section

Subscribe by Email