Friday September 21st, 2018 - 7:48:am
topbanner
Breaking News

തിരുവനന്തപുരത്ത് സ്റ്റേഡിയത്തില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Jikku Joseph
തിരുവനന്തപുരത്ത് സ്റ്റേഡിയത്തില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര പൊഴിയൂര്‍ ഫുഡ്ബോള്‍ സ്റ്റേഡിയത്തില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു.

English summary
young man found dead in stadium in trivandrum
topbanner

More News from this section

Subscribe by Email