Tuesday February 19th, 2019 - 8:39:pm
topbanner

ശബരിമലയിലെ സ്ത്രീപ്രവേശനം: അഭിപ്രായ വോട്ടെടുപ്പ് നടത്താമെന്ന് സര്‍ക്കാര്‍

NewsDesk
ശബരിമലയിലെ സ്ത്രീപ്രവേശനം:  അഭിപ്രായ വോട്ടെടുപ്പ് നടത്താമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം സംബന്ധിച്ച് അഭിപ്രായ വോട്ടെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തയാറാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോടതി ഉത്തരവിനേക്കാള്‍ പ്രാധാന്യം നല്‍കുന്നത് അഭിപ്രായ സമന്വയത്തിനാണ്.

സര്‍വകക്ഷിയോഗം വിളിച്ച് പ്രശ്‌നം ചര്‍ച്ചചെയ്യാനും തയാറാണെന്ന് മന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്കുവിടും. എസ്റ്റാബ്ലിഷ്‌മെന്റ് നിയമനങ്ങളാണ് പിഎസ്‌സിക്കുവിടുന്നതെന്നും മന്ത്രി പറഞ്ഞു.

ദേവസ്വം ബോര്‍ഡ് യോഗങ്ങള്‍ പ്രത്യേകം ചേരും. വഴിപാട് നിരക്കുവര്‍ധന പുനപരിശോധിക്കും. വഴിപാട് നിരക്കുകള്‍ മൂന്നുമാസം മുന്‍പുതന്നെ ഹൈക്കോടതിയുടെ അനുമതിയോടെ ഏകീകരിച്ചതാണെന്നും മന്ത്രി പറഞ്ഞു.ലബാര്‍ ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.

 ജിഷയുടെ പിതാവ് പി പി തങ്കച്ചന്റെ വാദം പൊളിച്ചടുക്കി

ഫേസ്ബുക്ക് പ്രണയം: കാമുകനെ സ്വന്തമാക്കാന്‍ അമ്മ മകളെ കൊന്നു

ജിഷവധക്കേസ്; പി പി തങ്കച്ചനെതിരെ നിര്‍ണായക മൊഴി നല്‍കി ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍

 

Viral News

Read more topics: women, sabarimala temple entry
English summary
women sabarimala temple entry
topbanner

More News from this section

Subscribe by Email