Saturday April 20th, 2019 - 2:06:pm
topbanner
topbanner

കോഴിക്കോട് യുവതി വെടിയേറ്റു മരിച്ചു; പതിനാറുകാരന്‍ കസ്റ്റഡിയില്‍

NewsDesk
കോഴിക്കോട് യുവതി വെടിയേറ്റു മരിച്ചു; പതിനാറുകാരന്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് പൂഴിത്തോട്ടില്‍ യുവതി വെടിയേറ്റ് മരിച്ചു. മാവട്ടം പള്ളിക്കാം വീട്ടില്‍ ഷൈജി (38) ആണ് മരിച്ചത്. അബദ്ധത്തില്‍ വെടിയേറ്റാണ് മരണമെന്നാണ് റിപ്പോര്‍ട്ട്.

വനത്തില്‍നിന്നു കിട്ടിയ നാടന്‍ തോക്ക് ഷൈജിയുടെ മകന്റെ കൈയ്യിലുണ്ടായിരുന്നു. സംഭവത്തില്‍ ഷൈജിയുടെ 16 വയസുകാരനായ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read more topics: woman, kozhikode, gun
English summary
woman shot dead in kozhikode
topbanner

More News from this section

Subscribe by Email