Sunday September 22nd, 2019 - 7:30:am
topbanner
Breaking News
jeevanam

കുടിവെള്ളം കിട്ടാതെ കാട്ടാന ചരിഞ്ഞു

BI
 കുടിവെള്ളം കിട്ടാതെ കാട്ടാന ചരിഞ്ഞു

വേനല്‍ക്കാലം കടുത്തതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇപ്പോഴിതാ കുടിവെള്ളം കിട്ടാതെ കാട്ടാന ചരിഞ്ഞതായി റിപ്പോര്‍ട്ട്. കൊല്ലം അമ്പനാര്‍ വനത്തിലാണ് വെള്ളം കിട്ടാതെ കാട്ടാന ചരിഞ്ഞത്. എട്ട് വയസായ കൊമ്പനാണ് ചരിഞ്ഞത്.

നിര്‍ജലീകരണം മൂലമാണ് കാട്ടാന ചരിഞ്ഞതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

വന്യ മൃഗങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ വനംവകുപ്പ് അടിയന്തര നടപടി തുടങ്ങി.

 

 

Viral News

Read more topics: wild elephent, drought
English summary
wild elephent died without drinkiln water in kollam
topbanner

More News from this section

Subscribe by Email