Thursday November 15th, 2018 - 4:02:pm
topbanner

ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ ആനയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

NewsDesk
ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ ആനയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

കാക്കയങ്ങാട്: ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ ആനയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു. വട്ടപ്പൊയില്‍ കുളിക്കുന്നിലെ ബിനുവിനാണ് പരിക്കേറ്റത്.

ശരീരമാസകലം പരിക്കേറ്റ ബിനുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം.

ജനവാസകേന്ദ്രത്തില്‍ തമ്പടിച്ച കാട്ടനകളെ തുരത്താന്‍ വനം വകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്. കാട്ടനയെ കണ്ട് ഒടുന്നതിനിടെ ഒരാള്‍ക്ക് വീണ് പരിക്കേല്‍ക്കുകയും ചെയ്തു. തളിപ്പൊയിലിറം ശങ്കരന്‍ നമ്പൂതിരിക്കാണ് പരിക്കേറ്റത്.

Read more topics: Elephant, bike, kannur
English summary
Wild Elephant Attack the bike Rider in kannur
topbanner

More News from this section

Subscribe by Email