Friday February 22nd, 2019 - 12:17:pm
topbanner

വാട്‌സ്ആപ്പ് ചാറ്റല്ല; കല്യാണക്കുറിയാണ്

rajani
 വാട്‌സ്ആപ്പ് ചാറ്റല്ല; കല്യാണക്കുറിയാണ്

സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ പ്രായഭേദമന്യേ ഏവരും ഉപയോഗിക്കുന്നതാണ് വാട്‌സ്ആപ്പ്. ഇക്കുറി വാട്‌സ് ആപ്പ് ചാറ്റിന്റെ രൂപത്തിലാണ് വിവാഹ ക്ഷണക്കത്തിന്റെ പുതിയ അവതാരം. മേത്തല സ്വദേശിയായ യുവാവും പൊന്നാഞ്ചേരി സ്വദേശിയായ യുവതിയുടെയും വിവാഹമാണ് വേറിട്ട കല്യാണക്കുറിയിലൂടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

വാട്‌സാ ആപ്പ് ചാറ്റിന്റെ രൂപത്തിലാണ് ക്ഷണിക്കുന്നത്. നമസ്‌തേ എന്നു സ്‌മൈലിയുമായി തുടങ്ങുന്ന ചാറ്റില്‍ എന്റെ മകന്‍ നിധിന്‍ (ശ്രീകാന്ത്) വിവാഹിതനാവുകയാണ് എന്ന വിശേഷം പങ്കുവയ്ക്കുന്നു. തുടര്‍ന്ന് എന്നാണ് വിവാഹം എന്ന മറു ചോദ്യം. അങ്ങനെ വിവാഹ തീയതിയും പെണ്‍കുട്ടിയുടെ വിശേഷവും മുഹൂര്‍ത്തവും വേദിയുമെല്ലാം ചാറ്റിന്റെ രൂപത്തില്‍ വിവരിക്കുകയാണ്.

ഒറ്റനോട്ടത്തില്‍ വാട്‌സ് ആപ്പ് ചാറ്റന്റെ സ്‌ക്രീന്‍ ഷോട്ടെന്നേ തോന്നുകയുള്ളൂ. പിന്നീടാണ് കല്യാണക്കുറിയാണെന്ന് മനസിലാവുക. വിവാഹം ഉറപ്പിച്ചപ്പോള്‍ത്തന്നെ വ്യത്യസ്തമായ ഒരു കല്യാണക്കുറി വേണമെന്ന് തീരുമാനിച്ചിരുന്നതായി വരന്‍ നിധിന്‍ അങ്ങനെയാണ് വാട്‌സ്ആപ്പ് രൂപത്തിലെ കല്യാണക്കുറി ഇറക്കിയത്.

പ്രണയാഭ്യര്‍ഥന നിരസിച്ച എഞ്ചി. വിദ്യാര്‍ഥിനിയെ ക്ലാസില്‍ കയറി തലയ്ക്കടിച്ചുകൊന്നു

'കുട്ടിപ്പട്ടാളത്തിൽ': കുട്ടികളോട് അശ്ലീല ചോദ്യങ്ങൾ: അവതാരകയ്‌ക്കെതിരേ മനുഷ്യാവകാശ കമ്മീഷനും

പെണ്‍വാണിഭം: ദമ്പതികള്‍ നശിപ്പിച്ചത് 5000 പെണ്‍കുട്ടികളെ

 

Viral News

Read more topics: whatsapp, chat, marriage, invitation
English summary
whatsapp chat marriage invitation
topbanner

More News from this section

Subscribe by Email