Tuesday June 25th, 2019 - 10:02:pm
topbanner
topbanner

കനത്ത മഴ രണ്ടുദിവസം കൂടി കാണുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

rajani v
കനത്ത മഴ രണ്ടുദിവസം കൂടി കാണുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

തിരുവനന്തപുരം: രണ്ടുദിവസംകൂടി കനത്തമഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. ഇതുവരെയുള്ള മഴക്കുറവ് വരുംദിവസങ്ങളില്‍ പരിഹരിക്കപ്പടുമെന്നാണ് പ്രതീക്ഷ. വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ മഴകുറയുകയും വടക്ക് മഴകൂടുകയും ചെയ്തേക്കാം.

കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.മലയോരത്ത് വെള്ളച്ചാട്ടങ്ങള്‍ക്കടുത്ത് വിനോദസഞ്ചാരികള്‍ പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

English summary
weather reporting rain continued two days
topbanner

More News from this section

Subscribe by Email