Saturday February 16th, 2019 - 3:39:pm
topbanner

കാലവര്‍ഷം മേയ് 30 ന് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

rajani v
കാലവര്‍ഷം മേയ് 30 ന് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

ന്യൂഡല്‍ഹി : കേരളാ തീരത്ത് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം മേയ് 30 ന് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. കണക്കുകൂട്ടിയതിനെക്കാള്‍ രണ്ടു ദിവസം നേരത്തെ മഴ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.സാധാരണ ഗതിയില്‍ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷം എത്താറ്.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഞായറാഴ്ച കാലവര്‍ഷം എത്തിയതായി സ്ഥിരീകരിച്ചിരുന്നു. ഇവിടെ അടുത്ത ഒരു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

Viral News

Read more topics: weather, report, rain, may
English summary
weather report rain may
topbanner

More News from this section

Subscribe by Email