Wednesday September 26th, 2018 - 2:26:pm
topbanner

കാലവര്‍ഷം ഇത്തവണ നേരത്തെ എത്തും

rajani v
കാലവര്‍ഷം ഇത്തവണ നേരത്തെ എത്തും

ന്യൂഡല്‍ഹി തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ അടുത്ത തിങ്കളാഴ്ചയോടെ ആന്‍ഡമാന്‍ ദീപ സമൂഹത്തിലെത്തുമെന്ന് കാലാവസ്ഥ വകുപ്പ്. സാധാരണ എത്തുന്നതിലും അഞ്ച് ദിവസം മുമ്പാണ് ഇത്തവണ എത്തുന്നത്.

ഈ മാസം ജൂണ്‍-സെപ്റ്റംബറിലെ കാലവര്‍ഷമഴ ദീര്‍ഘകാല ശരാശരിയോളമോ അതില്‍ കൂടുതലോ ആയിരിക്കുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പുതിയ നിഗമനം. ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ട ന്യൂനമര്‍ദം സംസ്ഥാനത്ത് തിങ്കളാഴ്ചവരെ മഴ നല്‍കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read more topics: weather, report, rain
English summary
weather report rain
topbanner

More News from this section

Subscribe by Email