Thursday June 20th, 2019 - 10:45:am
topbanner
topbanner

വയനാട്ടിൽ രാഹുൽ തരം​ഗമെന്ന് എക്സിറ്റ് പോള്‍ ഫലം

RA
വയനാട്ടിൽ രാഹുൽ തരം​ഗമെന്ന് എക്സിറ്റ് പോള്‍ ഫലം

തിരുവനന്തപുരം: വയനാട് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വമ്പന്‍ ജയം നേടുമെന്ന് എക്സിറ്റ് പോള്‍ ഫലം. വയനാട്ടിൽ 51 ശതമാനംരാഹുൽ ഗാന്ധി നേടുമെന്നാണ് ഈ സർവേ ഫലം പ്രവചിക്കുന്നത്.

മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ സര്‍വേ ഫലത്തിലാണ് പ്രവചനം. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി പി സുനീര്‍ 33 ശതമാനം വോട്ടും എന്‍ ഡി എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി 12 ശതമാനം വോട്ട് നേടുമെന്നുമാണ് പ്രവചനം.

Read more topics: wayanadu, exit poll, report
English summary
wayanadu exit poll report
topbanner

More News from this section

Subscribe by Email