Saturday September 22nd, 2018 - 6:43:pm
topbanner

ഫാറൂഖിന് പിന്നാലെ പുല്‍പള്ളി എസ്എന്‍ഡിപി കോളേജിലും ലിംഗവിവേചനം

NewsDesk
 ഫാറൂഖിന് പിന്നാലെ പുല്‍പള്ളി എസ്എന്‍ഡിപി കോളേജിലും ലിംഗവിവേചനം

കല്‍പ്പറ്റ: ലിംഗ വിവേചനത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ അടുത്തിടെ നിറഞ്ഞു നിന്നത് ഫാറൂഖ് കോളേജാണെങ്കില്‍ അതിനു പിന്നാലെ മറ്റൊരു കോളേജും എത്തിയിരിക്കുന്നു. വയനാട് പുല്‍പള്ളി എസ്എന്‍ഡിപി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് ലിംഗവിവേചന വിവാദം ഉടലെടുത്തിരിക്കുന്നത്.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംസാരിച്ചാല്‍ ആകര്‍ഷണമുണ്ടാകുമെന്നും ഇതു പാടില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നടക്കരുതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞുവെന്നും ഇവര്‍ പറയുന്നു.

ത്രില്ല് നഷ്ടപ്പെടുത്തുന്ന 'വേട്ട' [നിരൂപണം]

അഹമ്മദ് മുസ്ലീയാരുടെ ഖബറിടത്തിന് രണ്ടടി കൂടുതല്‍?

മൈഥിലിക്കെതിരെ അപവാദപ്രചരണം; രണ്ട് ന്യൂസ് പോര്‍ട്ടലുകള്‍ക്കെതിരെ പോലീസ് കേസ് എടുത്തു

Read more topics: wayanad, pulppalli ,sndp college
English summary
wayanad pulppalli sndp college
topbanner

More News from this section

Subscribe by Email