Tuesday September 18th, 2018 - 11:10:pm
topbanner
Breaking News

വയനാട്‌ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

NewsDesk
വയനാട്‌ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

വയനാട്: കനത്ത മഴയെ തുടർന്ന് വയനാട്‌ ജില്ലയിലെ പ്രൊഫഷണൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ 13.8.2018 നു അവധി പ്രഖ്യാപിച്ചു. സി.ബി.എസ്‌.ഇ., ഐ.സി.എസ്‌.ഇ. സ്കൂളുകൾക്കും അംഗൻവാടികൾക്കും അവധി ബാധകമായിരിക്കും.

Read more topics: wayanad, district, school holiday,
English summary
wayanad district school holiday 13th julay
topbanner

More News from this section

Subscribe by Email