Saturday September 21st, 2019 - 11:17:pm
topbanner
Breaking News
jeevanam

സി ദിവാകരന് മറുപടിയുമായി വി എസ് അച്യുതാനന്ദന്‍

RA
സി ദിവാകരന് മറുപടിയുമായി വി എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: തോമസ് ഐസക്കിനെയും തന്നെയും വിമര്‍ശിച്ച മുന്‍ മന്ത്രി സി ദിവാകരന് മറുപടിയുമായി വി എസ് അച്യുതാനന്ദന്‍ . വിഎസ് സര്‍ക്കാറിന്‍റെ കാലത്ത് ധനമന്ത്രി തോമസ് ഐസക്ക് അനാവശ്യമായി ഫയലുകള്‍ പിടിച്ചുവെക്കാറുണ്ടായിരുന്നു വെന്നും വിഎസ് അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷന്‍ എന്താണ് ചെയ്യുന്നതെന്നും ദിവാകരന്‍ ചോദിച്ചു .

എന്നാല്‍ ഭരണ പരിഷ്കരണ കമ്മീഷന്‍ പരാജയമാണെന്നും ഒരു മുന്‍ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോള്‍ ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തു കൊണ്ടിരുന്നതെന്ന് ജനങ്ങള്‍ അന്വേഷിക്കുമെന്നാണ് വിഎസിന്‍റെ മറുപടി.

അന്നത്തെ മാധ്യമ വാര്‍ത്തകള്‍ അവര്‍ അയവിറക്കും. മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന് ചിന്തിക്കണമെന്നും വിഎസ് മറുപടി നല്‍കി.

Viral News

English summary
vs avuthanathan answer c divakaran
topbanner

More News from this section

Subscribe by Email